2025 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 വരെ അക്ഷയാകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്
വികസന സദസ്

ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ 14.10.2025 ല്‍ വികസന സദസ് സംഘടിപ്പിക്കുന്നു.