2025 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 വരെ അക്ഷയാകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്
ഗ്രാമസഭ നടപടിക്രമങ്ങള്‍

ആര്യങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നടപടിക്രമം

(ഹാജര്‍ - മണികണ്ഠ൯ ജി ആ൪)

വിഷയം –    ആര്യങ്കോട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2026-27 ഗുണഭോക്തൃ ഗ്രാമസഭ കോ ഓര്‍ഡിനേറ്റര്‍മാരെ  

     നിയമിക്കുന്നത് – സംബന്ധിച്ച്.

 

പരാമര്‍ശം - 10.08.2026 തീയതിയിലെ പഞ്ചായത്ത് കമ്മറ്റിയുടെ 12(1)ാം നമ്പര്‍തീരുമാനം.

         

ഉത്തരവ് നം. എസ്.സി2-342147-2026                                                                       തീയതി- 11.08.2026

 

­­­­­­           ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ മേല്‍് വിഷയം സംബന്ധിച്ച് സൂചന (1) പ്രകാരം കൂടുന്ന ഗ്രാമസഭകളില്‍് ചുവടെ പറയുന്ന ഉദ്യോഗസ്ഥരെ കോ-ഓര്‍ഡിനേറ്റര്‍്മാരായി നിയമിച്ച് ഉത്തരവാകുന്നു. കോ-ഓര്‍ഡിനേറ്റര്‍്മാര്‍് തലേദിവസം തന്നെ മിനിട്സ് ബുക്ക് കൈപ്പറ്റേണ്ടതും യഥാസമയം ഗ്രാമസഭകളില്‍ പങ്കെടുത്ത് ഗ്രാമസഭാ നടപടിക്രമം കൃത്യമായി രേഖപ്പെടുത്തി മിനിട്സ് ബുക്ക് അടുത്ത ദിവസം തന്നെ ഓഫീസില്‍ തിരികെ ഏല്‍പ്പിക്കേണ്ടതുമാണ്. കൂടാതെ 13.08.2026 തീയതി 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസ് ഹാളില്‍് വച്ച് നടക്കുന്ന ഗ്രാമസഭാ പരിശീലനത്തിലും ടി ഉദ്യോഗസ്ഥര്‍് കൃത്യമായി പങ്കെടുക്കേണ്ടതാണ്.

ക്രമ നമ്പര്‍

വാര്‍ഡ്

ഗ്രാമസഭ സ്ഥലം

തീയതി, സമയം

കോ-ഓര്‍ഡിനേറ്ററുടെ പേര്

1

കീഴാറൂര്‍

ജി.എച്ച്.എസ്.എസ്.കീഴാറൂര്‍

16.08.2026, 11.30 AM

ശ്രീമതി.ശില്പ

 (ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍്)

2

ആര്യങ്കോട്

CDS ഓഫീസ്, കുറ്റിയായണിക്കാട്

18.08.2026,

2.00 PM

രേഷ്മ ആ൪ വി

(ക്ലര്‍ക്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്)

3

വെള്ളാങ്ങല്‍

ആര്യങ്കോട് പഞ്ചായത്ത് ഹാള്‍

18.08.2026,  11.30AM

ശ്രീ.ജിനോ ജെ എഫ്, 

(ഓഫീസ് അറ്റന്‍ഡന്‍റ്)

4

മുക്കുതലയ്ക്കല്‍

ITI  വെട്ടുവിള

20.08.2026 3.00 PM

കവിത കുമാരി                                  (ഫാ൪മസിസ്റ്റ് ഹോമിയോ ആശുപത്രി)

5

ഇടവാല്‍

ശിശുമന്ദിരം, ഇടവാല്‍

18.08.2026,   9.30 AM

ശ്രീമതി.ബിന്ദു 

(ശിശുമന്ദിരം ടീച്ചര്‍)

6

കാലായില്‍

ചെമ്പൂര്  ഡി അംബ്രോസ് സ്റ്റേഡിയം

14.08.2026,  10.00 AM

ശ്രീമതി.പ്രിയങ്ക                        (ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍്)

7

ചിലമ്പറ

സെന്‍റ് ജോസഫ് സ്കള്‍് ഓഡിറ്റോറിയം

15.08.2026

02.00  PM

 ശ്രീമതി.സരസാഭായി            (സാക്ഷരതാ പ്രേരക്)

8

മഞ്ചംകോട്

സെന്‍റ് ആന്‍റണിസ് ഹാള്‍്, മഞ്ചംകോട്

15.08.2026, 11.00 AM

ശ്രീമതി.ശാലിനി  

(അംഗന്‍വാടി ടീച്ചര്‍)

9

ചെമ്പൂര്

ബഥേല്‍ ഓഡിറ്റോറിയം

15.08.2026 04.00 PM

ശ്രീ.ബിനു ആശാരി, ക്ലര്‍ക്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത് 

10

കരിക്കോട്ടുകുഴി

ചെമ്പൂര് സ്റ്റേഡിയം

17.08.2026 03.00  PM

ജിനു കൃഷ്ണ , ക്ലര്‍ക്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്

11

മണ്ണാംകോണം

മൃഗാശുപത്രി, മണ്ണാംകോണം

21.08.2026, 10.00 AM

ശ്രീമതി.പ്രിയരാജ്                        (ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍)

12

തുടലി

പാരിഷ് ഹാള്‍, തുടലി

21..08.2026 02.00PM

ജസ്റ്റിനി                                    (ക്ലര്‍ക്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്)

13

മുക്കോലവിള

പാരിഷ് ഹാള്‍ തുടലി

21.08.2026 4.00 PM

    ശ്രീ.നിതീഷ്                          (ക്ലര്‍ക്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്)

14

മൈലച്ചല്‍

ജി.എച്ച്.എസ്.എസ് മൈലച്ചല്‍്

16.08.2026 04.00 PM

ശ്രീമതി.അജന്ത,                    (കമ്യൂണിറ്റി വ്യുമണ്‍ ഫെസിലിറ്റേര്‍)

15

കുറ്റിയായണിക്കാട്

 ഓഫീസ്, കുറ്റിയായണിക്കാട്

19.08.2026 10.30 AM

പ്രിയ

(ക്ലര്‍ക്ക് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്)

16

കാവല്ലൂര്‍

ജി.എച്ച്.എസ്.എസ്.കീഴാറൂര്‍

16.08.2026 02.00 PM

ശ്രീ.ഹരീന്ദ്രപ്രസാദ്               (പാര്‍ടൈം ലൈബ്രേറിയന്‍)

17

പശുവണ്ണറ

പാരിഷ് ഹാള്‍, മൊട്ടവിള

19.08.2026 04.00 PM

ശ്രീ വിജയകുമാ൪                          (കൃഷി അസിസ്റ്റന്റ്)

 

 

പകര്‍പ്പ്

 

  1. വ്യക്തികള്‍ക്ക് (ഓഫീസ് മേലധികാരി മുഖേന)

     

  2. കരുതല്‍ ഫയല്‍്