ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം
പ്രചീന സംഘകാലത്തെ കുലശേഖര ഭരണത്തില്‍ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റൊ തറവാട്ടുപേരായ ആര്യങ്കോട് എന്ന പേരില്‍ നിന്നാണ് ഈ നാടിനും പഞ്ചായത്തിനും ആര്യങ്കോട് എന്ന പേര് വന്നത്
കൂടുതൽ വായിക്കുകആര്യങ്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഭരണസമിതി അംഗങ്ങളുടെ വിവരങ്ങള്‍1 കീഴാറൂര്‍ വാര്‍ഡ് - ശ്രീമതി.ലതകുമാരി ഡി2. ആര്യങ്കോട് വാര്‍ഡ്- ശ്രീ.അഖില്‍ ആര്‍ എസ്3 . വെള്ളാങ്ങല്‍ വാര്‍ഡ് - ശ്രീ.സുവര്‍ണ്ണന്‍ റ്റി4. മുക്കുതലയ്ക്കല്‍ വാര്‍ഡ് - ശ്രീമതി.സിമി ആര്‍5 . ഇടവാല്‍ വാര്‍ഡ് - ശ്രീമതി.ശ്രീജകുമാരി ആര്‍ എല്‍6 .കാലായില്‍ വാര്‍ഡ്-7 . ചിലമ്പറ വാര്‍ഡ്- ജോണി കെ വൈ 8. മഞ്ചംകോട് വാര്‍ഡ് - ശ്രീമതി.ആജിത സി9 . ചെമ്പൂര് വാര്‍ഡ്-ശ്രീ.സാംകുമാര്‍10 . കരിക്കോട്ടുകുഴി വാര്‍ഡ്- ശ്രീമതി.ലീല സ്റ്റാന്‍ലി11. മണ്ണാംകോണം വാര്‍ഡ്- ശ്രീ,സുരേന്ദ്രന്‍ കെ12 .തുടലി വാര്‍ഡ്- ശ്രീ.അനില്‍ കെ13 . മുക്കോലവിള വാര്‍ഡ്- ശ്രീമതി. മിനിമോള്‍14 . മൈലച്ചല്‍ വാര്‍ഡ് - ശ്രീമതി. ഓമനയമ്മ15 . കുട്ടിയായണിക്കാട് ശ്രീ.എസ്. പ്രഭാകരന്‍16 .കാവല്ലൂര്‍ വാര്‍ഡ് - ശ്രീമതി. രമ്യ ജെ ആര്‍17 . പശുവണ്ണറ വാര്‍ഡ്- ശ്രീ.രാജേഷ് എം
പ്രസിഡന്‍റ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
മഹാത്മാപുരസ്കാരം (Mahatma Puraskar) കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് (Local Self Government Institutions) സംസ്ഥാന സർക്കാർ നൽകുന്ന ഒരു അവാർഡാണ്. പ്രധാനമായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) കാര്യക്ഷമമായ നടത്തിപ്പിനാണ് ഈ പുരസ്‌കാരം നൽകുന്നത്.
പ്രചീന സംഘകാലത്തെ കുലശേഖര ഭരണത്തില്‍ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റൊ തറവാട്ടുപേരായ ആര്യങ്കോട് എന്ന പേരില്‍ നിന്നാണ് ഈ നാടിനും പഞ്ചായത്തിനും ആര്യങ്കോട് എന്ന പേര് വന്നത്
കൂടുതൽ വായിക്കുക