2025 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 വരെ അക്ഷയാകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്
പൊതു വിവരങ്ങള്‍

ആര്യങ്കോട്  ഗ്രാമപഞ്ചായത്ത്

അടിസ്ഥാന വിവരങ്ങൾ

 

  • പഞ്ചായത്തിന്റെ പേര് ആര്യങ്കോട് ഗ്രാമപഞ്ചായത്ത്
  • വില്ലേജ് – കീഴാറൂര്‍, വെള്ളറട
  • താലൂക്ക് - കാട്ടാക്കട
  • ബ്ലോക്ക് - പെരുങ്കടവിള
  • നിയമസഭാ മണ്ഡലം പാറശ്ശാല
  • ലോകസഭാ മണ്ഡലം തിരുവനന്തപുരം
  • വിസ്തീർണ്ണം 21.78 ച.കി.മീ
  • വാർഡുകളുടെ എണ്ണം – 17
  • ജനറല്‍ - 7
  • വനിതാ സംവരണം – 8
  • പട്ടികജാതി വനിതാ സംവരണം -1
  • പട്ടികജാതി സംവരണം - 1
  • ആകെ ജനസംഖ്യ -29865 (2011 സെൻസസ്)

അതിരുകൾ

  • കിഴക്ക്   – മണ്ണംകോണം
  • വടക്ക്          -  ഒറ്റശേഖരമംഗലം പാലം
  • തെക്ക്           -  തെള്ളുക്കുഴി
  • പടിഞ്ഞാറ് – അരുവിക്കര പാലം