2025 ഡിസംബര്‍ 31 വരെ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിച്ചിട്ടുള്ള എല്ലാ ഗുണഭോക്താക്കളും 2026 ഒക്ടോബര്‍ 30 വരെ അക്ഷയാകേന്ദ്രങ്ങള്‍ മുഖേന മസ്റ്ററിംഗ് നടത്തേണ്ടതാണ്

പഞ്ചായത്ത് ഭരണസമിതി

ആര്യങ്കോട് ഗ്രാമപഞ്ചായത്തിന്‍റെ ഭരണസമിതി അംഗങ്ങളുടെ വിവരങ്ങള്‍1 കീഴാറൂര്‍ വാര്‍ഡ് - ശ്രീമതി.ലതകുമാരി ഡി2. ആര്യങ്കോട് വാര്‍ഡ്- ശ്രീ.അഖില്‍ ആര്‍ എസ്3 . വെള്ളാങ്ങല്‍ വാര്‍ഡ് - ശ്രീ.സുവര്‍ണ്ണന്‍ റ്റി4. മുക്കുതലയ്ക്കല്‍ വാര്‍ഡ് - ശ്രീമതി.സിമി ആര്‍5 . ഇടവാല്‍ വാര്‍ഡ് - ശ്രീമതി.ശ്രീജകുമാരി ആര്‍ എല്‍6 .കാലായില്‍ വാര്‍ഡ്- അജിത സി7 . ചിലമ്പറ വാര്‍ഡ്- ശ്രീമതി.ഉഷ എ 8. മഞ്ചംകോട് വാര്‍ഡ് - ശ്രീ.രാജേഷ് കുമാര്‍ ആര്‍9 . ചെമ്പൂര് വാര്‍ഡ്-ശ്രീ.സാംകുമാര്‍10 . കരിക്കോട്ടുകുഴി വാര്‍ഡ്- ശ്രീമതി.ലീല സ്റ്റാന്‍ലി11. മണ്ണാംകോണം വാര്‍ഡ്- ശ്രീ,സുരേന്ദ്രന്‍ കെ12 .തുടലി വാര്‍ഡ്- ശ്രീ.അനില്‍ കെ13 . മുക്കോലവിള വാര്‍ഡ്- ശ്രീമതി. മിനിമോള്‍14 . മൈലച്ചല്‍ വാര്‍ഡ് - ശ്രീമതി. ഓമനയമ്മ15 . കുട്ടിയായണിക്കാട് ശ്രീ.എസ്. പ്രഭാകരന്‍16 .കാവല്ലൂര്‍ വാര്‍ഡ് - ശ്രീമതി. രമ്യ ജെ ആര്‍17 . പശുവണ്ണറ വാര്‍ഡ്- ശ്രീ.രാജേഷ് എം...

അജിത സി

പ്രസിഡന്‍റ്

ശ്രീജകുമാരി ആര്‍ എല്‍

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സണ്‍, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സാം കുമാര്‍ എം

വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍

ഉഷ എ

ചെയര്‍പേഴ്സണ്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മററി

അനില്‍ കുമാര്‍ കെ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

വിജയകുമാര്‍ എ ബി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

അഖില്‍ ആര്‍ എസ്

മെമ്പര്‍

ഞങ്ങളെക്കുറിച്ച്

മഹാത്മാപുരസ്ക്കാരം

മഹാത്മാപുരസ്കാരം (Mahatma Puraskar) കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് (Local Self Government Institutions) സംസ്ഥാന സർക്കാർ നൽകുന്ന ഒരു അവാർഡാണ്. പ്രധാനമായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) കാര്യക്ഷമമായ നടത്തിപ്പിനാണ് ഈ പുരസ്‌കാരം നൽകുന്നത്.

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്‍റെ ചരിത്രം

പ്രചീന സംഘകാലത്തെ കുലശേഖര ഭരണത്തില്‍ ക്ഷേത്രഭരണ മുഖ്യനായ ആര്യന്റൊ തറവാട്ടുപേരായ ആര്യങ്കോട് എന്ന പേരില്‍ നിന്നാണ് ഈ നാടിനും പഞ്ചായത്തിനും ആര്യങ്കോട് എന്ന പേര് വന്നത്

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 30, 2026

ഓപ്പറേഷൻ തൂഫാൻ 2.0

ആര്യങ്കോട് ഗ്രാമപഞ്ചായത്തില്‍ 'തൂഫാൻ തദ്ദേശം' പരിപാടി സംഘടിപ്പിച്ചു തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും കേരള സർക്കാരിന്‍റെയു സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന "തൂഫാൻ തദ്ദേശം - ഞാൻ എന്റെ നാടിന്‍റെ കാവലാൾ" പദ്ധതിയുടെ ഭാഗമായുള്ള പ്രധാന പരിപാടികൾ ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ വെച്ച് വിജയകരമായി നടന്നു. 2026...

കൂടുതൽ വായിക്കുക
പുതിയ വാർത്ത