കിഴക്കന്‍മല

തിരുവനന്തപുരം ജില്ലയിലെ ആര്യങ്കോട് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് കിഴക്കൻമല. മൈലച്ചൽ, പന്തംപാച്ചി എന്നീ പ്രദേശങ്ങളോട് ചേർന്നാണ് കിഴക്കൻമല സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം സഹ്യപർവ്വതനിരകളോട് അടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്.   വലിയ കുന്നുകളും മലകളും പാറക്കെട്ടുകളും നിറഞ്ഞ ഹരിതാഭമാര്‍ന്ന ഒരു ഭൂപ്രകൃതി നിറഞ്ഞതാണ് കിഴക്കന്‍മല

കിഴക്കന്‍ മല